---
title: "മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർക്ക്  പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101209/accident"
published_at: "2023-03-04T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402b70d2a826_IMG-20230304-WA0006.jpg"
keywords: []
---

# മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർക്ക്  പരിക്ക്

> **Lead Summary:** **മേപ്പാടി**: മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർക്ക് നിസ്സാര പരിക്ക്. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബാംഗ്ലൂരിൽ പോയി മടങ്ങുകയായിരുന്നു. പുലർച്ചെ നാലരക്കാണ് അപകടം .ആരുടെയും പരിക്ക് ഗുരുതരമല്ല.

## Article Content

**മേപ്പാടി**: മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർക്ക് നിസ്സാര പരിക്ക്. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബാംഗ്ലൂരിൽ പോയി മടങ്ങുകയായിരുന്നു. പുലർച്ചെ നാലരക്കാണ് അപകടം .ആരുടെയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101209/accident)