---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അരക്കോടി രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു"
english_title: "Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101297/kannur-airport"
published_at: "2023-03-04T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640327f8eaeb6_Screenshot_2023-03-04-16-30-12-28_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അരക്കോടി രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു

> **Lead Summary:** **മ​ട്ട​ന്നൂ​ർ**: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി സ​ഹീ​റി​ൽനി​ന്നാ​ണ് അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഡി​ആ​ർ​ഐ ക​ണ്ണൂ​ർ യൂ​ണി​റ്റി​ൽനി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ബു​ദാ​ബി​യി​ൽനി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി സ​ഹീ​റി​ൽനി​ന്നു സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

## Article Content

**മ​ട്ട​ന്നൂ​ർ**: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി സ​ഹീ​റി​ൽനി​ന്നാ​ണ് അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഡി​ആ​ർ​ഐ ക​ണ്ണൂ​ർ യൂ​ണി​റ്റി​ൽനി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ബു​ദാ​ബി​യി​ൽനി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി സ​ഹീ​റി​ൽനി​ന്നു സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം നാ​ല് ഗു​ളി​കകളാക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലായിരുന്നു. പി​ടി​കൂ​ടു​മ്പോ​ൾ 1069 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 922 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന് 51,30,930 രൂ​പ വ​രും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101297/kannur-airport)