---
title: "കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും സുവോളജിയില്‍ ഡോക്ട്രേറ്റ് നേടിയ പി.ജെ ജിതിലയ്ക്ക് സ്വീകരണം നല്‍കി. "
english_title: "P.J. Jithila, who obtained doctorate in Zoology from Kannur University, was welcomed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101377/pj-jithila-who-obtained-doctorate-in-zoology-from-kannur-university-was-welcomed"
published_at: "2023-03-04T22:26:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6403786a75302_sfddvc.jpg"
keywords: []
---

# കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും സുവോളജിയില്‍ ഡോക്ട്രേറ്റ് നേടിയ പി.ജെ ജിതിലയ്ക്ക് സ്വീകരണം നല്‍കി. 

> **Lead Summary:** **മാനന്തവാടി: **കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും സുവോളജിയില്‍ ഡോക്ട്രേറ്റ് നേടിയ പി.ജെ ജിതിലയ്ക്ക് ഒഴക്കോടി നാഷണല്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കൗണ്‍സിലര്‍ പുഷ്പാ രാജന്‍ ഉപഹാരം നല്‍കി. ഇ.കെ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു എ.വി മാത്യു ,കെ.വാരിജാക്ഷന്‍, റോസ ജോസഫ്, എ.കെ ശ്രീധരന്‍ പി.ഡി ഷാജി എന്നിവര്‍ പ്രസംഗിച്ചു.

## Article Content

**മാനന്തവാടി: **കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും സുവോളജിയില്‍ ഡോക്ട്രേറ്റ് നേടിയ പി.ജെ ജിതിലയ്ക്ക് ഒഴക്കോടി നാഷണല്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കൗണ്‍സിലര്‍ പുഷ്പാ രാജന്‍ ഉപഹാരം നല്‍കി. ഇ.കെ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു എ.വി മാത്യു ,കെ.വാരിജാക്ഷന്‍, റോസ ജോസഫ്, എ.കെ ശ്രീധരന്‍ പി.ഡി ഷാജി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101377/pj-jithila-who-obtained-doctorate-in-zoology-from-kannur-university-was-welcomed)