---
title: "തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ ചുമതല ഡോ. സാബു തോമസിന് നൽകി ഗവർണർ ഉത്തരവിട്ടു."
english_title: "Dr. Thunchath Ezhutachan is the Vice Chancellor of Malayalam University. The Governor gave orders to Sabu Thomas. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101386/dr-thunchath-ezhutachan-is-the-vice-chancellor-of-malayalam-university-the-governor-gave-orders-to-sabu-thomas"
published_at: "2023-03-04T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640388b96a31b_gvhbnm.jpg"
keywords: []
---

# തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ ചുമതല ഡോ. സാബു തോമസിന് നൽകി ഗവർണർ ഉത്തരവിട്ടു.

> **Lead Summary:** **തിരുവനന്തപുരം: **തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ ചുമതല ഡോ. സാബു തോമസിന് നൽകി ഗവർണർ ഉത്തരവിട്ടു. നിലവിൽ എം.ജി സർവകലാശാല വൈസ് ചാൻസലറാണ് ഡോ. സാബു തോമസ്. മലയാളം സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. അനിൽ വള്ളത്തോൾ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് ഡോ. സാബു തോമസിന് ചുമതല നൽകിയത്.

## Article Content

**തിരുവനന്തപുരം: **തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ ചുമതല ഡോ. സാബു തോമസിന് നൽകി ഗവർണർ ഉത്തരവിട്ടു. നിലവിൽ എം.ജി സർവകലാശാല വൈസ് ചാൻസലറാണ് ഡോ. സാബു തോമസ്. മലയാളം സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. അനിൽ വള്ളത്തോൾ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് ഡോ. സാബു തോമസിന് ചുമതല നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101386/dr-thunchath-ezhutachan-is-the-vice-chancellor-of-malayalam-university-the-governor-gave-orders-to-sabu-thomas)