---
title: "പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്സും ബം​ഗ​ളൂ​രു ടോ​ര്‍പ്പി​ഡോ​സും ഏ​റ്റു​മു​ട്ടും"
english_title: "Ahmedabad Defenders vs Bengaluru in Prime Volleyball League title fight Torpedoes and more"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101388/ahmedabad-defenders-vs-bengaluru-in-prime-volleyball-league-title-fight-torpedoes-and-more"
published_at: "2023-03-04T23:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64038b19e494d_czxc.jpg"
keywords: []
---

# പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്സും ബം​ഗ​ളൂ​രു ടോ​ര്‍പ്പി​ഡോ​സും ഏ​റ്റു​മു​ട്ടും

> **Lead Summary:** **കൊ​ച്ചി:** പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്സും ബം​ഗ​ളൂ​രു ടോ​ര്‍പ്പി​ഡോ​സും ഏ​റ്റു​മു​ട്ടും. ശ​നി​യാ​ഴ്ച ന​ട​ന്ന ര​ണ്ടാം സെ​മി​യി​ല്‍ അ​ഹ്മ​ദാ​ബാ​ദ് ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റി​ന് കാ​ലി​ക്ക​റ്റ് ഹീ​റോ​സി​നെ കീ​ഴ​ട​ക്കി. സ്‌​കോ​ര്‍: 17-15, 9-15, 17-15, 15-11അ​ഹ്മ​ദാ​ബാ​ദി​ന്റെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലാ​ണ്. അം​ഗ​മു​ത്തു​വാ​ണ് ക​ളി​യി​ലെ താ​രം. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് ക​ട​വ​ന്ത്ര രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ല്‍ പോ​രാ​ട്ടം.

## Article Content

**കൊ​ച്ചി:** പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്സും ബം​ഗ​ളൂ​രു ടോ​ര്‍പ്പി​ഡോ​സും ഏ​റ്റു​മു​ട്ടും. ശ​നി​യാ​ഴ്ച ന​ട​ന്ന ര​ണ്ടാം സെ​മി​യി​ല്‍ അ​ഹ്മ​ദാ​ബാ​ദ് ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റി​ന് കാ​ലി​ക്ക​റ്റ് ഹീ​റോ​സി​നെ കീ​ഴ​ട​ക്കി. സ്‌​കോ​ര്‍: 17-15, 9-15, 17-15, 15-11അ​ഹ്മ​ദാ​ബാ​ദി​ന്റെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലാ​ണ്. അം​ഗ​മു​ത്തു​വാ​ണ് ക​ളി​യി​ലെ താ​രം. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് ക​ട​വ​ന്ത്ര രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ല്‍ പോ​രാ​ട്ടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101388/ahmedabad-defenders-vs-bengaluru-in-prime-volleyball-league-title-fight-torpedoes-and-more)