---
title: "വയനാട് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. "
english_title: "Traffic was disrupted at Wayanad Pass."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101406/traffic-was-disrupted-at-wayanad-pass"
published_at: "2023-03-05T10:18:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64041f40cd39c_dfdgh.jpg"
keywords: []
---

# വയനാട് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. 

> **Lead Summary:** **വൈത്തിരി:** വയനാട് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ ഏഴാം വളവിൽ ലോറി കേടായതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.

## Article Content

**വൈത്തിരി:** വയനാട് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ ഏഴാം വളവിൽ ലോറി കേടായതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101406/traffic-was-disrupted-at-wayanad-pass)