---
title: "മോൺ. മാത്യു ചാലിലിന്റെ മൃതസംസ്കാര ശുശ്രൂഷ നാളെ"
english_title: "Mon. Mathew Chalil's funeral service tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101414/mon-mathew-chalils-funeral-service-tomorrow"
published_at: "2023-03-05T11:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64042a10a62db_fvcxvxcvx.jpg"
keywords: []
---

# മോൺ. മാത്യു ചാലിലിന്റെ മൃതസംസ്കാര ശുശ്രൂഷ നാളെ

> **Lead Summary:** മോൺ. മാത്യു ചാലിലിന്റെ ഭൗതികശരീരം രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ ചെമ്പേരിയിലുള്ള സ്വഭവനത്തിലും ആറുമണി മുതൽ ചെമ്പേരി പള്ളിയിലും പൊതു ദർശനത്തിന് വയ്ക്കുന്നതാണ്. നാളെ രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എഞ്ചിനീയറിങ് കോളേജിലും പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്കാര ശുശ്രൂഷ നാളെ ഉച്ചകഴിഞ്ഞ് 2 30ന് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ നടക്കും.

## Article Content

മോൺ. മാത്യു ചാലിലിന്റെ ഭൗതികശരീരം രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ ചെമ്പേരിയിലുള്ള സ്വഭവനത്തിലും ആറുമണി മുതൽ ചെമ്പേരി പള്ളിയിലും പൊതു ദർശനത്തിന് വയ്ക്കുന്നതാണ്. നാളെ രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എഞ്ചിനീയറിങ് കോളേജിലും പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്കാര ശുശ്രൂഷ നാളെ ഉച്ചകഴിഞ്ഞ് 2 30ന് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101414/mon-mathew-chalils-funeral-service-tomorrow)