ആകാശ് തില്ലങ്കേരിയെയും ജിജോയെയും വിയ്യൂർ ജയിലിലേക്ക് മാറ്റി

ആകാശ് തില്ലങ്കേരിയെയും ജിജോയെയും വിയ്യൂർ ജയിലിലേക്ക് മാറ്റി
Mar 5, 2023 11:39 AM | By Daniya

കണ്ണൂർ: കാപ്പ കേസിൽ ജയിലിലടച്ച ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റി. കാപ്പ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലിൽ പാർപ്പിക്കരുതെന്ന ചട്ടം നിലനിൽക്കുന്നതിനാലാണ് മാറ്റം. ഇവർക്കൊപ്പം മറ്റു മൂന്ന് കാപ്പ തടവുകാരെയും വിയ്യൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇവരെ ഇന്നലെ മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് സുരക്ഷ ലഭിക്കാത്തതിനാലാണ് ജയിൽമാറ്റം ഇന്നത്തേക്ക് നീട്ടിയത്. ഫെബ്രുവരി 27ന് രാത്രിയാണ് ആകാശിനെയും ജിജോയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തിന് ശേഷമാണ് ഇവരെ ജയിൽ മാറ്റുന്നത്.

Akash Tillankeri and Jijo were shifted to Viyur Jail

Next TV

Related Stories
#Police |  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

Mar 12, 2024 01:00 PM

#Police | ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍

#Police | ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു; കുഴഞ്ഞു വീണതെന്ന് പോലീസ്, മര്‍ദിച്ചതെന്ന് ബന്ധുക്കള്‍...

Read More >>
#Mock |  കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

Feb 1, 2024 12:11 PM

#Mock | കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

#Mock | കണ്ണൂരില്‍ 'മോക്' കെട്ടിട തകര്‍ച്ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി...

Read More >>
#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

Jan 29, 2024 03:36 PM

#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

#university | കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്...

Read More >>
മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.

Oct 16, 2023 11:04 PM

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ യു​വാ​വ്...

Read More >>
വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു.

Oct 5, 2023 07:12 PM

വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു.

വാഹനാപകടത്തിൽ മലയാളി യുവാവ്​...

Read More >>
പേരാവൂരിൽ പ്ലസ് വൺ വിദ്യാർഥി കഴുത്തിൽ കയർ കുരുങ്ങി  മരിച്ചു.

Oct 4, 2023 09:09 PM

പേരാവൂരിൽ പ്ലസ് വൺ വിദ്യാർഥി കഴുത്തിൽ കയർ കുരുങ്ങി മരിച്ചു.

പേരാവൂരിൽ പ്ലസ് വൺ വിദ്യാർഥി കഴുത്തിൽ കയർ കുരുങ്ങി ...

Read More >>
Top Stories










News Roundup