---
title: "കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് തല ഭാഷോത്സവം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു."
english_title: "Kottiur gram panchayat level Bhashotsavam organized a one-day workshop."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101431/kottiur-gram-panchayat-level-bhashotsavam-organized-a-one-day-workshop"
published_at: "2023-03-05T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640437cd9c0fb_xzvxcvx.jpg"
keywords: []
---

# കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് തല ഭാഷോത്സവം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

> **Lead Summary:** **കൊട്ടിയൂര്‍: **പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷ കേരളം,ബിആര്‍സി ഇരിട്ടി എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് തല ഭാഷോത്സവം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു .ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂര്‍: **പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷ കേരളം,ബിആര്‍സി ഇരിട്ടി എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് തല ഭാഷോത്സവം ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു .ചുങ്കക്കുന്ന് ഗവ.യുപി സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ബാബു മാങ്കോട്ടില്‍ അധ്യക്ഷത വഹിച്ചു.എച്ച് എം ഇ.ആര്‍ വിജയന്‍,ടി.എം തുളസീധരന്‍,ബിന്ദു മാതിരംപള്ളില്‍,പി.കെ ദിനേശ്,എന്‍ അതുല്യ എന്നിവര്‍ സംസാരിച്ചു.സോജന്‍ കേളകം ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101431/kottiur-gram-panchayat-level-bhashotsavam-organized-a-one-day-workshop)