---
title: " പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ കൂപ്പൺ നറുക്കെടുപ്പ്."
english_title: "Peravoor Trade Festival Weekly Gold Coin Coupon Draw."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101438/peravoor-trade-festival-weekly-gold-coin-coupon-draw"
published_at: "2023-03-05T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404469bd3295_Xczcxvxc.jpg"
keywords: []
---

#  പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ കൂപ്പൺ നറുക്കെടുപ്പ്.

> **Lead Summary:** **പേരാവൂർ: **യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ കൂപ്പൺ നറുക്കെടുപ്പ്. പ്രസിഡന്റ് കെ.എം.ബഷീർ നിർവഹിച്ചു.സെക്രട്ടറി ബേബി പാറക്കൽ അധ്യക്ഷത വഹിച്ചു. ഷിനോജ് നരിതൂക്കിൽ,ബാവ ഫാമിലി,വിനോദ് റോണക്‌സ്,ഒ.ജെ.ബെന്നി,നാസർ ബറാക്ക എന്നിവർ സംസാരിച്ചു.കണ്ണവം പറമ്പുക്കാവ് സ്വദേശി അശോകൻ മുതുകുറ്റിക്കാണ് ഈ ആഴ്ചയിലെ സ്വർണ നാണയം ലഭിച്ചത്.പേരാവൂർ കാട്ടുമാടം സെയിൽസ് കോർപ്പറേഷനിൽ നിന്നും നല്കിയ കൂപ്പണാണ് സമ്മാനത്തിനർഹമായത്.

## Article Content

**പേരാവൂർ: **യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ കൂപ്പൺ നറുക്കെടുപ്പ്. പ്രസിഡന്റ് കെ.എം.ബഷീർ നിർവഹിച്ചു.സെക്രട്ടറി ബേബി പാറക്കൽ അധ്യക്ഷത വഹിച്ചു. ഷിനോജ് നരിതൂക്കിൽ,ബാവ ഫാമിലി,വിനോദ് റോണക്‌സ്,ഒ.ജെ.ബെന്നി,നാസർ ബറാക്ക എന്നിവർ സംസാരിച്ചു.കണ്ണവം പറമ്പുക്കാവ് സ്വദേശി അശോകൻ മുതുകുറ്റിക്കാണ് ഈ ആഴ്ചയിലെ സ്വർണ നാണയം ലഭിച്ചത്.പേരാവൂർ കാട്ടുമാടം സെയിൽസ് കോർപ്പറേഷനിൽ നിന്നും നല്കിയ കൂപ്പണാണ് സമ്മാനത്തിനർഹമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101438/peravoor-trade-festival-weekly-gold-coin-coupon-draw)