---
title: "കുന്നോം ചാൽ - വിളമന ഹെൽത്ത് സെന്റർ റോഡിന്റെ ഉദ്ഘാടനം നടന്നു."
english_title: "Kunnom Chal - Valamana Health Center Road was inaugurated."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101439/kunnom-chal-valamana-health-center-road-was-inaugurated"
published_at: "2023-03-05T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64044bdee0d13_zczxczx.jpg"
keywords: []
---

# കുന്നോം ചാൽ - വിളമന ഹെൽത്ത് സെന്റർ റോഡിന്റെ ഉദ്ഘാടനം നടന്നു.

> **Lead Summary:** **പായം:** പായം പഞ്ചായത്ത് ഉദയഗിരി വാർഡിൽ ബ്ബോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ കോൺക്രീറ്റ് ചെയ്ത കുന്നോം ചാൽ - വിളമന ഹെൽത്ത് സെന്റർ റോഡിന്റെ ഉദ്ഘാടനം നടന്നു. സ്വാഗതം. വാർഡ് മെമ്പർ ശ്രീ..ബിജു കോങ്ങാടൻ .

## Article Content

**പായം:** പായം പഞ്ചായത്ത് ഉദയഗിരി വാർഡിൽ ബ്ബോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ കോൺക്രീറ്റ് ചെയ്ത കുന്നോം ചാൽ - വിളമന ഹെൽത്ത് സെന്റർ റോഡിന്റെ ഉദ്ഘാടനം നടന്നു. സ്വാഗതം. വാർഡ് മെമ്പർ ശ്രീ..ബിജു കോങ്ങാടൻ .

അദ്ധ്യക്ഷ. ശീമതി.പി രജനി. പ്രസിഡന്റ് പായം പഞ്ചായത്ത്. ഉദ്ഘാടനം ശ്രീ.കെ വേലായുധൻ പ്രസിഡന്റ്  ഇരിട്ടി ബ്ബോക്ക് പഞ്ചായത്ത്.

മുഖ്യാതിഥി.ശ്രീ. അഡ്വക്കേറ്റ്. ഹമീദ് കണിയാട്ടയിൽ . വള്ളിത്തോട് ഡിവിഷൻ ബ്ലോക്ക് മെമ്പർ സാന്നിധ്യം: ശ്രീമതി. കെ എൻ പത്മാവതി . ബ്ലോക്ക് മെമ്പർ. ശ്രീമതി. സ്മിത രജിത്ത് . CDS ചെയർ പേഴ്സൺ. ശ്രീമതി.റീന സജീവൻ. എ ഡി എസ , പ്രസിഡന്റ് . ഓമന മലയിൽ മനോജ് പി വി , ബിനോയി . ബിബിൻ എന്നിവരും ആശംസ അറിയിച്ച് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101439/kunnom-chal-valamana-health-center-road-was-inaugurated)