---
title: " ഖദം ഇന്‍ക്വിലാബ് ഗോള്‍ഡന്‍ ഫിഫ്റ്റി സഞ്ചാരത്തിന് പേരാവൂരില്‍ സ്വീകരണം നല്‍കി."
english_title: "Khadam Inquilab hosted Golden Fifty tour in Peravoor."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101453/khadam-inquilab-hosted-golden-fifty-tour-in-peravoor"
published_at: "2023-03-05T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404824f64f63_xzfv.jpg"
keywords: []
---

#  ഖദം ഇന്‍ക്വിലാബ് ഗോള്‍ഡന്‍ ഫിഫ്റ്റി സഞ്ചാരത്തിന് പേരാവൂരില്‍ സ്വീകരണം നല്‍കി.

> **Lead Summary:** **പേരാവൂര്‍:** ഏപ്രില്‍ 29 ന് കണ്ണൂരില്‍ വച്ച് നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഖദം ഇന്‍ക്വിലാബ് ഗോള്‍ഡന്‍ ഫിഫ്റ്റി സഞ്ചാരത്തിന് പേരാവൂരില്‍ സ്വീകരണം നല്‍കി. ഡിവിഷന്‍ പ്രസിഡണ്ട് അഡ്വ.മിദ്‌ലാജ് സഖാഫിയുടെ അധ്യക്ഷതയില്‍ സാജിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ മിസ്ബാഹി, മുനവ്വിര്‍ അമാനി, റസിന്‍ അബ്ദുല്ല,സ്വിദ്ദീഖ് മഹ്മൂദി, സിറാജ് പൂക്കോത്ത്, സുധീഷ് , എസ് എം കെ മുഹമ്മദലി,അഷറഫ് ചെവിടിക്കുന്ന് എന്നിവര്‍ സംസാരിച്ചു.വെള്ളിയാഴ്ച പെരിങ്ങത്തൂരില്‍ നിന്നും ആരംഭിച്ച റാലി ഇരിക്കൂറില്‍ സമാപിച്ചു.

## Article Content

**പേരാവൂര്‍:** ഏപ്രില്‍ 29 ന് കണ്ണൂരില്‍ വച്ച് നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഖദം ഇന്‍ക്വിലാബ് ഗോള്‍ഡന്‍ ഫിഫ്റ്റി സഞ്ചാരത്തിന് പേരാവൂരില്‍ സ്വീകരണം നല്‍കി. ഡിവിഷന്‍ പ്രസിഡണ്ട് അഡ്വ.മിദ്‌ലാജ് സഖാഫിയുടെ അധ്യക്ഷതയില്‍ സാജിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ മിസ്ബാഹി, മുനവ്വിര്‍ അമാനി, റസിന്‍ അബ്ദുല്ല,സ്വിദ്ദീഖ് മഹ്മൂദി, സിറാജ് പൂക്കോത്ത്, സുധീഷ് , എസ് എം കെ മുഹമ്മദലി,അഷറഫ് ചെവിടിക്കുന്ന് എന്നിവര്‍ സംസാരിച്ചു.വെള്ളിയാഴ്ച പെരിങ്ങത്തൂരില്‍ നിന്നും ആരംഭിച്ച റാലി ഇരിക്കൂറില്‍ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101453/khadam-inquilab-hosted-golden-fifty-tour-in-peravoor)