---
title: "മാറുമറയ്ക്കൽ സമരത്തിന്റെ 200-ാം വാർഷികം; പിണറായിയും സ്റ്റാലിനും നാഗർകോവിലിൽ"
english_title: "200th Anniversary of Marumalikal Struggle; Pinarayi and Stalin in Nagercoil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101455/200th-anniversary-of-marumalikal-struggle-pinarayi-and-stalin-in-nagercoil"
published_at: "2023-03-05T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640483fb32c99_zfxvcgv.jpg"
keywords: []
---

# മാറുമറയ്ക്കൽ സമരത്തിന്റെ 200-ാം വാർഷികം; പിണറായിയും സ്റ്റാലിനും നാഗർകോവിലിൽ

> **Lead Summary:** കന്യാകുമാരി : സാമൂഹ്യനീതി മുൻ നിർത്തിയുള്ള നവോത്ഥാന മുന്നേറ്റത്തിന് തുടക്കം കുറിച്ച തോൾശീലൈ പോരാട്ടത്തിന്റെ (മാറുമറയ്ക്കൽ സമരം) 200–ാമത് വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിൽ നാഗരാജ തിടലിൽ നടക്കും. ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.

## Article Content

കന്യാകുമാരി : സാമൂഹ്യനീതി മുൻ നിർത്തിയുള്ള നവോത്ഥാന മുന്നേറ്റത്തിന് തുടക്കം കുറിച്ച തോൾശീലൈ പോരാട്ടത്തിന്റെ (മാറുമറയ്ക്കൽ സമരം) 200–ാമത് വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിൽ നാഗരാജ തിടലിൽ നടക്കും. ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101455/200th-anniversary-of-marumalikal-struggle-pinarayi-and-stalin-in-nagercoil)