---
title: "ക്‌നാനായിതൊമ്മന്‍ ദിനാചരണം നടത്തി."
english_title: "Knanaithomman celebrated the day."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101464/knanaithomman-celebrated-the-day"
published_at: "2023-03-05T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404b4db43dc3_asfgfgf.jpg"
keywords: []
---

# ക്‌നാനായിതൊമ്മന്‍ ദിനാചരണം നടത്തി.

> **Lead Summary:** **മാനന്തവാടി: **കോട്ടയം അതിരൂപത പ്രേഷിത കുടിയേറ്റത്തിന്റെയും ക്‌നാനായിതൊമ്മന്‍ ദിനാചരണത്തിന്റെയും ഭാഗമായി മാനന്തവാടി സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വികാരി ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ പതാക ഉയര്‍ത്തി. കെ.സി.സി. പെരിക്കല്ലൂര്‍ ഫൊറോന സെക്രട്ടറി . ജോബിന്‍സ് കലഞ്ഞാലില്‍ ആശംസകള്‍ അറിയിച്ചു. സെക്രട്ടറി ദീപു ജെയിംസ് കണ്ടാരപ്പള്ളില്‍, വൈസ്-പ്രസിഡണ്ട് പ്രിമിന്‍സണ്‍ മേക്കര, ട്രഷറര്‍ ജോര്‍ജ്ജ് തെക്കുംമറ്റത്തില്‍ എന്നീ ഭാരവാഹികളും മറ്റ് ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു

## Article Content

**മാനന്തവാടി: **കോട്ടയം അതിരൂപത പ്രേഷിത കുടിയേറ്റത്തിന്റെയും ക്‌നാനായിതൊമ്മന്‍ ദിനാചരണത്തിന്റെയും ഭാഗമായി മാനന്തവാടി സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വികാരി ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ പതാക ഉയര്‍ത്തി. കെ.സി.സി. പെരിക്കല്ലൂര്‍ ഫൊറോന സെക്രട്ടറി . ജോബിന്‍സ് കലഞ്ഞാലില്‍ ആശംസകള്‍ അറിയിച്ചു. സെക്രട്ടറി ദീപു ജെയിംസ് കണ്ടാരപ്പള്ളില്‍, വൈസ്-പ്രസിഡണ്ട് പ്രിമിന്‍സണ്‍ മേക്കര, ട്രഷറര്‍ ജോര്‍ജ്ജ് തെക്കുംമറ്റത്തില്‍ എന്നീ ഭാരവാഹികളും മറ്റ് ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101464/knanaithomman-celebrated-the-day)