---
title: "ചെക്ക്ഡാമില്‍ ചീപ്പ് ഇല്ല; പുഴയില്‍ വെള്ളം താഴുന്നു."
english_title: "There is no comb in the checkdam; The water in the river went down"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101469/there-is-no-comb-in-the-checkdam-the-water-in-the-river-went-down"
published_at: "2023-03-05T21:19:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404ba1bed26d_xzcvc.jpg"
keywords: []
---

# ചെക്ക്ഡാമില്‍ ചീപ്പ് ഇല്ല; പുഴയില്‍ വെള്ളം താഴുന്നു.

> **Lead Summary:** **മാനന്തവാടി:** ചങ്ങാടക്കടവ് ചെക്ക്ഡാമില്‍ ചീപ്പ് ഇല്ലാത്തതിനാല്‍ പുഴയില്‍ വെള്ളം താഴുകയും പാണ്ടിക്കടവ് സമീപ പ്രദേശങ്ങളിലും കിണറുകളില്‍ വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. തകര്‍ന്ന ചീപ്പ് പുനസ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതി പ്രദേശത്ത് കൃഷികളെല്ലാം ഉണങ്ങി കരിഞ്ഞ നിലയിലാണ്. എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചില്ലെങ്കില്‍ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

## Article Content

**മാനന്തവാടി:** ചങ്ങാടക്കടവ് ചെക്ക്ഡാമില്‍ ചീപ്പ് ഇല്ലാത്തതിനാല്‍ പുഴയില്‍ വെള്ളം താഴുകയും പാണ്ടിക്കടവ് സമീപ പ്രദേശങ്ങളിലും കിണറുകളില്‍ വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. തകര്‍ന്ന ചീപ്പ് പുനസ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതി പ്രദേശത്ത് കൃഷികളെല്ലാം ഉണങ്ങി കരിഞ്ഞ നിലയിലാണ്. എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചില്ലെങ്കില്‍ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101469/there-is-no-comb-in-the-checkdam-the-water-in-the-river-went-down)