---
title: "വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങിപ്പോയി; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു."
english_title: "fell asleep sitting on the doorstep; A native of Thiruvananthapuram died after falling from a running train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101470/fell-asleep-sitting-on-the-doorstep-a-native-of-thiruvananthapuram-died-after-falling-from-a-running-train"
published_at: "2023-03-05T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404bb1de60d6_WhatsApp_Image_2023-03-05_at_9.18.49_PM.jpeg"
keywords: []
---

# വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങിപ്പോയി; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു.

> **Lead Summary:** ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് വീണ് മരിച്ചത്. മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചായിരുന്നു അപകടം. ഏറനാട് എക്സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വാതിൽപടിയിൽ ഇരുന്ന് ഇയാള്‍ ഉറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

## Article Content

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് വീണ് മരിച്ചത്. മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചായിരുന്നു അപകടം. ഏറനാട് എക്സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വാതിൽപടിയിൽ ഇരുന്ന് ഇയാള്‍ ഉറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101470/fell-asleep-sitting-on-the-doorstep-a-native-of-thiruvananthapuram-died-after-falling-from-a-running-train)