---
title: "കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു"
english_title: "Housewife died of burns in Kotiyur Chappamala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101507/housewife-died-of-burns-in-kotiyur-chappamala"
published_at: "2023-03-06T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64057ded45cb3_13-1-1280x720.jpg"
keywords: []
---

# കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു

> **Lead Summary:** **കൊട്ടിയൂർ**: വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. പൊന്നമ്മ കുട്ടപ്പൻ കരിമ്പനോലിൽ ആണ് മരിച്ചത്. കശുമാവ് തോട്ടത്തിൽ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ടു ബോധ രഹിതയായി വീഴുകയായിരുന്നു. ഇതിനിടെ പൊള്ളലേൽക്കുകയായിരുന്നു.

## Article Content

**കൊട്ടിയൂർ**: വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. പൊന്നമ്മ കുട്ടപ്പൻ കരിമ്പനോലിൽ ആണ് മരിച്ചത്. കശുമാവ് തോട്ടത്തിൽ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ടു ബോധ രഹിതയായി വീഴുകയായിരുന്നു. ഇതിനിടെ പൊള്ളലേൽക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101507/housewife-died-of-burns-in-kotiyur-chappamala)