---
title: "യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണ പരിശീലനം നല്‍കി"
english_title: "Soap making training was provided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101516/soap-making-training-was-provided"
published_at: "2023-03-06T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640585b57c9b6_Screenshot_2023-03-06-11-38-59-12_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണ പരിശീലനം നല്‍കി

> **Lead Summary:** **മുഴക്കുന്ന്**: നെയ്യളം യുവശക്തി വായനശാല ആന്റ് ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണ പരിശീലനം നല്‍കി. വാര്‍ഡ് മെമ്പര്‍ എ വനജ പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി കെ കുഞ്ഞിരാമന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കെ രേഷ്മ അധ്യക്ഷയായി.രമ്യ ശ്രീജേഷ്, പി.ഷാരോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**മുഴക്കുന്ന്**: നെയ്യളം യുവശക്തി വായനശാല ആന്റ് ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തില്‍ സോപ്പ് നിര്‍മ്മാണ പരിശീലനം നല്‍കി. വാര്‍ഡ് മെമ്പര്‍ എ വനജ പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി കെ കുഞ്ഞിരാമന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കെ രേഷ്മ അധ്യക്ഷയായി.രമ്യ ശ്രീജേഷ്, പി.ഷാരോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101516/soap-making-training-was-provided)