---
title: "കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടിയിലധികം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101520/arrested"
published_at: "2023-03-06T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405878fd83af_IMG-20230306-WA0048.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടിയിലധികം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടിയിലധികം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിൽ നിന്നാണ് 932 ഗ്രാം സ്വർണം പിടികൂടിയത് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത്, സൂപ്രണ്ടുമാരായ അസീബ്, കെ ജിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

**കണ്ണൂർ**: കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടിയിലധികം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിൽ നിന്നാണ് 932 ഗ്രാം സ്വർണം പിടികൂടിയത് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത്, സൂപ്രണ്ടുമാരായ അസീബ്, കെ ജിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101520/arrested)