---
title: "കൊട്ടിയൂർ ചപ്പമലയിൽ തീപ്പിടുത്തം: അണക്കാനാകാതെ അധികൃതർ "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101534/kottiyoor"
published_at: "2023-03-06T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64058eacceba6_IMG-20230306-WA0066.jpg"
keywords: []
---

# കൊട്ടിയൂർ ചപ്പമലയിൽ തീപ്പിടുത്തം: അണക്കാനാകാതെ അധികൃതർ 

> **Lead Summary:** **കൊട്ടിയൂർ**: ചപ്പമലയിൽ കശുമാവ് തോട്ടത്തിലെ തീ വനത്തിനുള്ളിലേക്ക് പടർന്നു. തീ അണക്കാനാവാതെ അധികൃതർ. വയനാട് അതിർത്തിയിലെ വനത്തിലേക്ക് തീ പടർന്നതായി ദൃക്‌സാക്ഷികൾ. ഇന്നു രാവിലെയാണ് കശുമാവ് തോട്ടത്തിൽ വീട്ടമ്മയുടെ മരണത്തിനിടയാക്കിയ തീപ്പിടുത്തം ഉണ്ടായത്.

## Article Content

**കൊട്ടിയൂർ**: ചപ്പമലയിൽ കശുമാവ് തോട്ടത്തിലെ തീ വനത്തിനുള്ളിലേക്ക് പടർന്നു. തീ അണക്കാനാവാതെ അധികൃതർ. വയനാട് അതിർത്തിയിലെ വനത്തിലേക്ക് തീ പടർന്നതായി ദൃക്‌സാക്ഷികൾ. ഇന്നു രാവിലെയാണ് കശുമാവ് തോട്ടത്തിൽ വീട്ടമ്മയുടെ മരണത്തിനിടയാക്കിയ തീപ്പിടുത്തം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101534/kottiyoor)