---
title: "പി എസ്‌ മായാദത്ത്‌ എഴുതിയ മഞ്ഞുപാടത്തിലെ വില്ലോമരങ്ങൾ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം നടന്നു "
english_title: "Willow Trees in the Snow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101572/willow-trees-in-the-snow"
published_at: "2023-03-06T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405b3ccf1f3c_Screenshot_2023-03-06-14-24-29-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പി എസ്‌ മായാദത്ത്‌ എഴുതിയ മഞ്ഞുപാടത്തിലെ വില്ലോമരങ്ങൾ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം നടന്നു 

> **Lead Summary:** പി എസ്‌ മായാദത്ത്‌ എഴുതിയ മഞ്ഞുപാടത്തിലെ വില്ലോമരങ്ങൾ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം തളിപ്പറമ്പ്‌ റിക്രിയേഷൻ ക്ലബ്ബ്‌ മിനി ഹാളിൽ നടന്നു. ചലച്ചിത സംവിധായകൻ ഷെറി ഗോവിന്ദ് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ പുസ്‌തകം പ്രകാശനം ചെയ്തു. കണക്കൂർ സുരേഷ് കുമാർ ഏറ്റുവാങ്ങി വി പി മഹേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കെ ടി ബാലകൃഷ്ണൻ ,എസ് രാജഗോപാൽ , രമേശ് മേനോൻ , ചന്ദ്രമതി ,മേരി തുടങ്ങിയവർ സംസാരിച്ചു.

## Article Content

പി എസ്‌ മായാദത്ത്‌ എഴുതിയ മഞ്ഞുപാടത്തിലെ വില്ലോമരങ്ങൾ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം തളിപ്പറമ്പ്‌ റിക്രിയേഷൻ ക്ലബ്ബ്‌ മിനി ഹാളിൽ നടന്നു. ചലച്ചിത സംവിധായകൻ ഷെറി ഗോവിന്ദ് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ പുസ്‌തകം പ്രകാശനം ചെയ്തു. കണക്കൂർ സുരേഷ് കുമാർ ഏറ്റുവാങ്ങി വി പി മഹേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കെ ടി ബാലകൃഷ്ണൻ ,എസ് രാജഗോപാൽ , രമേശ് മേനോൻ , ചന്ദ്രമതി ,മേരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101572/willow-trees-in-the-snow)