---
title: "പാചകവാതകത്തിന്റെ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും യോഗവും നടത്തി."
english_title: "A protest demonstration and meeting was held demanding withdrawal of cooking gas price hike."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101623/a-protest-demonstration-and-meeting-was-held-demanding-withdrawal-of-cooking-gas-price-hike"
published_at: "2023-03-06T19:12:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405ee19bea94_dsfsgvx.jpg"
keywords: []
---

# പാചകവാതകത്തിന്റെ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

> **Lead Summary:** **തവിഞ്ഞാല്‍: **തവിഞ്ഞാല്‍ എസ്റ്റേറ്റില്‍ നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സിഐടിയു വിന്റെ നേതൃത്വത്തില്‍ പാചകവാതകത്തിന്റെ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗത്തില്‍ പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ കമ്മറ്റി അംഗം സക്കീര്‍ ഹുസൈന്‍, കെ.സിദ്ധീഖ്, സുകുമാരന്‍, ഹസീന എന്നിവര്‍ സംസാരിച്ചു.

## Article Content

**തവിഞ്ഞാല്‍: **തവിഞ്ഞാല്‍ എസ്റ്റേറ്റില്‍ നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സിഐടിയു വിന്റെ നേതൃത്വത്തില്‍ പാചകവാതകത്തിന്റെ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗത്തില്‍ പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ കമ്മറ്റി അംഗം സക്കീര്‍ ഹുസൈന്‍, കെ.സിദ്ധീഖ്, സുകുമാരന്‍, ഹസീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101623/a-protest-demonstration-and-meeting-was-held-demanding-withdrawal-of-cooking-gas-price-hike)