---
title: "ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവരുകയായിരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍."
english_title: "Two persons arrested with ganja for sale in autorickshaw."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101624/two-persons-arrested-with-ganja-for-sale-in-autorickshaw"
published_at: "2023-03-06T19:21:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405f089abf55_adsfdg.jpg"
keywords: []
---

# ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവരുകയായിരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍.

> **Lead Summary:** **കേണിച്ചിറ:** കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുളം ജംഗ്ഷനില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവരുകയായിരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വയനാട്അമ്മായിപ്പാലം സ്വദേസികളായ പുന്നക്കല്‍ സിറാജുദ്ദീന്‍ പി.എച്ച് , മാച്ചിക്കുളം മുഹമ്മദ് എന്‍.പി എന്നിവരെയാണ് കേണിച്ചിറ പോലീസ് ഇന്‍സ്പക്ടര്‍ ശശിധരന്റെ നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കെ.എല്‍ 12 എച്ച് 8755 ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

## Article Content

**കേണിച്ചിറ:** കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുളം ജംഗ്ഷനില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവരുകയായിരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വയനാട്അമ്മായിപ്പാലം സ്വദേസികളായ പുന്നക്കല്‍ സിറാജുദ്ദീന്‍ പി.എച്ച് , മാച്ചിക്കുളം മുഹമ്മദ് എന്‍.പി എന്നിവരെയാണ് കേണിച്ചിറ പോലീസ് ഇന്‍സ്പക്ടര്‍ ശശിധരന്റെ നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കെ.എല്‍ 12 എച്ച് 8755 ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101624/two-persons-arrested-with-ganja-for-sale-in-autorickshaw)