---
title: "വനിതാദിന ഫോട്ടോഗ്രാഫി മത്സരം."
english_title: "Women's Day Photography Competition "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101640/womens-day-photography-competition"
published_at: "2023-03-06T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640602c77f3e5_fdfdfv.jpg"
keywords: []
---

# വനിതാദിന ഫോട്ടോഗ്രാഫി മത്സരം.

> **Lead Summary:** വനിതാദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷൻ വനിതകൾക്കായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഹരിതകർമ്മസേന-വനിതാദിനത്തിൽ എന്നതാണ് വിഷയം. ഹരിതകർമ്മസേനാംഗങ്ങൾക്ക് മാത്രമായും പൊതുവിഭാഗത്തിനുമായി പ്രത്യേകം മത്സരം ഉണ്ടാകും. പൊതുവിഭാഗത്തിൽ വിദ്യാർഥിനികൾ ഉൾപ്പെടെ എല്ലാ വനിതകൾക്കും പങ്കെടുക്കാം. ഫോട്ടോ വിവരണത്തോടുകൂടി എതു വിഭാഗത്തിലാണെന്ന് സൂചിപ്പിച്ച് മാർച്ച് ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് [sbmieckannur@gmail.com] എന്ന മെയിൽ ഐഡിയിലേക്കോ 8156884215 എന്ന മൊബൈൽ നമ്പറിലേക്കോ അയക്കണം. ഫോൺ: 0497 2700078.

## Article Content

വനിതാദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷൻ വനിതകൾക്കായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഹരിതകർമ്മസേന-വനിതാദിനത്തിൽ എന്നതാണ് വിഷയം. ഹരിതകർമ്മസേനാംഗങ്ങൾക്ക് മാത്രമായും പൊതുവിഭാഗത്തിനുമായി പ്രത്യേകം മത്സരം ഉണ്ടാകും. പൊതുവിഭാഗത്തിൽ വിദ്യാർഥിനികൾ ഉൾപ്പെടെ എല്ലാ വനിതകൾക്കും പങ്കെടുക്കാം. ഫോട്ടോ വിവരണത്തോടുകൂടി എതു വിഭാഗത്തിലാണെന്ന് സൂചിപ്പിച്ച് മാർച്ച് ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് [sbmieckannur@gmail.com] എന്ന മെയിൽ ഐഡിയിലേക്കോ 8156884215 എന്ന മൊബൈൽ നമ്പറിലേക്കോ അയക്കണം. ഫോൺ: 0497 2700078.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101640/womens-day-photography-competition)