---
title: "മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയില്‍"
english_title: "Minister M V Govindan at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10168/minister-m-v-govindan-at-kannur"
published_at: "2021-11-12T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618dd4cb59883_images - 2021-11-02T074655.940.jpeg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയില്‍

> **Lead Summary:** **കണ്ണൂർ** :തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നവംബര്‍ 13,14,15 തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.**

## Article Content

**കണ്ണൂർ** :തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നവംബര്‍ 13,14,15 തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.**

നവംബര്‍ 13 ശനി**

ഉച്ച 2.30- പേരട്ട ഗവ.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം.

മൊയ്യാരത്ത് ശങ്കരന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണം-കെ കെ ശൈലജ ടീച്ചര്‍ക്ക്. മൊയ്യാരത്ത് സ്മാരകം, കണ്ണൂര്‍.

നാല് മണി - ലേബര്‍ കോണ്‍ട്രാക്ടേര്‍സ് സൊസൈറ്റി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്‌പോണ്‍സര്‍ ചെയ്ത ദേശാഭിമാനി പത്രത്തിന്റെ വിതരണം.

**

നവംബര്‍ 14 ഞായര്‍** -

രാവിലെ 10.30 - കോടല്ലൂര്‍ എ എല്‍ പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം

11 മണി - പറശ്ശിനിക്കടവ് സിഎച്ച്‌സി നവീകരിച്ച കെട്ടിടോദ്ഘാടനം, പറശ്ശിനിക്കടവ്.

12 മണി - പാടിക്കുന്ന് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സൊസൈറ്റി സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം, കൊളച്ചേരി മുക്ക്.

വൈകീട്ട് 3.30 - സൂര്യന്‍ എന്റെ നക്ഷത്രം വി ആര്‍ പട്ടുവത്തിന്റെ പുസ്തക പ്രകാശനം-മംഗലശ്ശേരി

**

നവംബര്‍ 15 തിങ്കള്‍** - രാവിലെ 9.30- മോറാഴ കല്ല്യാശ്ശേരി സര്‍വ്വീസ് സഹകരണ ബേങ്ക് ഉന്നത വിജയികള്‍ക്കുള്ള ആദരം.

10 മണി - ഇ കെ നായനാര്‍ മെമ്മോറിയല്‍ മാതൃശിശു ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച മാങ്ങാട്ടുപറമ്പ

11.30- മണ്ഡലം ഓഫീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10168/minister-m-v-govindan-at-kannur)