---
title: "കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101701/applynow"
published_at: "2023-03-07T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406be4bba637_download.png"
keywords: []
---

# കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  സി ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, ഡി ടി പി, എം എസ് ഓഫീസ്, അക്കൗണ്ടിങ്, ടാലി എന്നീ കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും.

## Article Content

 സി ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, ഡി ടി പി, എം എസ് ഓഫീസ്, അക്കൗണ്ടിങ്, ടാലി എന്നീ കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും.

വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് സി ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രം, ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശം, മേലെ ചൊവ്വ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9947763222. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101701/applynow)