---
title: "വെള്ളാർവള്ളി വേരുമടക്കിയിൽ പായ് തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് "
english_title: "Vellarvalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101721/vellarvalli"
published_at: "2023-03-07T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406c9be956c4_images_-_2023-03-07T105031.147.jpeg"
keywords: []
---

# വെള്ളാർവള്ളി വേരുമടക്കിയിൽ പായ് തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് 

> **Lead Summary:**  **വെള്ളാർവള്ളി**: പായിത്തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർ ചികിത്സ തേടി. വേരു മടക്കിയിൽ നിന്ന് രാവിലെ 9 മണിയോടെ പായിത്തേ നീച്ചയുടെ കുത്തേറ്റവർ പേരാവൂർ ഗവ: ആശുപത്രിയിലും, പേരാവൂരിലെ സ്വകാര്യ ആശുപത്രിയുലുമാണ് ചികിത്സക്ക് എത്തിയത്.

## Article Content

 **വെള്ളാർവള്ളി**: പായിത്തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർ ചികിത്സ തേടി. വേരു മടക്കിയിൽ നിന്ന് രാവിലെ 9 മണിയോടെ പായിത്തേ നീച്ചയുടെ കുത്തേറ്റവർ പേരാവൂർ ഗവ: ആശുപത്രിയിലും, പേരാവൂരിലെ സ്വകാര്യ ആശുപത്രിയുലുമാണ് ചികിത്സക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101721/vellarvalli)