---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 825 ഗ്രാം സ്വർണം പിടികൂടി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101775/kannur"
published_at: "2023-03-07T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406ef13e34be_IMG-20230307-WA0107.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 825 ഗ്രാം സ്വർണം പിടികൂടി 

> **Lead Summary:** **കണ്ണൂർ**:കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 825 ഗ്രാം സ്വർണം പിടികൂടി കോഴിക്കോട് സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

**കണ്ണൂർ**:കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 825 ഗ്രാം സ്വർണം പിടികൂടി കോഴിക്കോട് സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101775/kannur)