---
title: "കൂത്തുപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ സെൽഫ് ഡിഫൻസ് പ്രോഗ്രാം സംഘടിപ്പിച്ചു"
english_title: "Koothuparam Government Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101781/koothuparam-government-higher-secondary-school"
published_at: "2023-03-07T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406f2996e7bf_Screenshot_2023-03-07-13-41-53-87_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ സെൽഫ് ഡിഫൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ സെൽഫ് ഡിഫൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇൻക്ലൂസീവ് എജുക്കേഷന്റെ ഭാഗമായാണ് പരിശീലന പരിപാടി നടന്നത്.

## Article Content

**കൂത്തുപറമ്പ**: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ സെൽഫ് ഡിഫൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇൻക്ലൂസീവ് എജുക്കേഷന്റെ ഭാഗമായാണ് പരിശീലന പരിപാടി നടന്നത്.

കൂത്തുപറമ്പിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 15 ഭിന്നശേഷി കുട്ടികളും 10 ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികളുമാണ് പരിപാടിയിൽ പങ്കെടുത്തത്. സെക്കന്റ്‌ ഡാൻ ബ്ലാക്ക് ബെൽറ്റ്‌ നേടിയ കെ രജനിയാണ് ക്ലാസ് നയിച്ചത്. വരും ദിവസങ്ങളിൽ ഇൻക്ലൂസീവ് എജുക്കേഷന്റെ ഭാഗമായി യോഗ ക്ലാസുകളും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101781/koothuparam-government-higher-secondary-school)