---
title: "കഞ്ചാവുമായി ഗുണ്ടാ നേതാവ് ശാന്തി ഭൂഷനെ തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് പിടികൂടി. "
english_title: "Thiruvananthapuram Aryankaon police arrested gangster leader Shanti Bhushan with ganja. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101850/thiruvananthapuram-aryankaon-police-arrested-gangster-leader-shanti-bhushan-with-ganja"
published_at: "2023-03-07T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64074a1a8ddb1_XZCZXVC.jpg"
keywords: []
---

# കഞ്ചാവുമായി ഗുണ്ടാ നേതാവ് ശാന്തി ഭൂഷനെ തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് പിടികൂടി. 

> **Lead Summary:** **തിരുവനന്തപുരം: **കഞ്ചാവുമായി ഗുണ്ടാ നേതാവ് ശാന്തി ഭൂഷനെ തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് പിടികൂടി. ബിഷപ്പ് ഹൗസ് ആക്രമണം, എസ്.ഐയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നിവയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഇന്നലെ രാത്രി തിരുവനന്തപുരം റൂറലിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇയാളിൽനിന്ന് ഒരു കിലോയിലധികം കഞ്ചാവ് പിടികൂടിയതായി പൊലീസ് അറിയിച്ചു എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ പ്രധാന വിതരണക്കാരനാണ് ശാന്തി ഭൂഷനെന്ന് പൊലീസ് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **കഞ്ചാവുമായി ഗുണ്ടാ നേതാവ് ശാന്തി ഭൂഷനെ തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് പിടികൂടി. ബിഷപ്പ് ഹൗസ് ആക്രമണം, എസ്.ഐയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നിവയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഇന്നലെ രാത്രി തിരുവനന്തപുരം റൂറലിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇയാളിൽനിന്ന് ഒരു കിലോയിലധികം കഞ്ചാവ് പിടികൂടിയതായി പൊലീസ് അറിയിച്ചു എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ പ്രധാന വിതരണക്കാരനാണ് ശാന്തി ഭൂഷനെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101850/thiruvananthapuram-aryankaon-police-arrested-gangster-leader-shanti-bhushan-with-ganja)