---
title: "ചുവട് റസിഡൻഷ്യൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു "
english_title: "Chuvad residential camp inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101852/chuvad-residential-camp-inaugurated"
published_at: "2023-03-07T20:10:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64074d0a1972b_XASXASCSDV.jpg"
keywords: []
---

# ചുവട് റസിഡൻഷ്യൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** > **വെള്ളമുണ്ടഃ **എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കുള്ള റസിഡൻഷ്യൽ ക്യാമ്പ് "ചുവട് " വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കണ്ടറി സ്കൂൾ വൈസ് പ്രിൻസിപ്പാൾ കെ .സെലീന അധ്യക്ഷത വഹിച്ചു.എസ്.ആർ.ജി കൺവീനർ വി.കെ പ്രസാദ്,മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷാജൻ ജോസ് മോട്ടിവേഷൻ ക്ലാസ് എടുത്തു. ക്യാമ്പ് കൺവീനർ ഇ ഷിമിന,കെ. ഷൈജ,എം. ജിജി ,പി. അജിനാസ്,കെ. ജാക്വിലിൻ, ഷീജ നാപ്പള്ളി എന്നിവർ സംസാരിച്ചു

## Article Content

> **വെള്ളമുണ്ടഃ **എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കുള്ള റസിഡൻഷ്യൽ ക്യാമ്പ് "ചുവട് " വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കണ്ടറി സ്കൂൾ വൈസ് പ്രിൻസിപ്പാൾ കെ .സെലീന അധ്യക്ഷത വഹിച്ചു.എസ്.ആർ.ജി കൺവീനർ വി.കെ പ്രസാദ്,മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷാജൻ ജോസ് മോട്ടിവേഷൻ ക്ലാസ് എടുത്തു. ക്യാമ്പ് കൺവീനർ ഇ ഷിമിന,കെ. ഷൈജ,എം. ജിജി ,പി. അജിനാസ്,കെ. ജാക്വിലിൻ, ഷീജ നാപ്പള്ളി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101852/chuvad-residential-camp-inaugurated)