---
title: "തിറ മഹോത്സവത്തിന് കൊടിയേറി."
english_title: "The flag was hoisted for the Tira Mahotsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101856/the-flag-was-hoisted-for-the-tira-mahotsavam"
published_at: "2023-03-07T20:26:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640750ce03429_SDASFSDF.jpg"
keywords: []
---

# തിറ മഹോത്സവത്തിന് കൊടിയേറി.

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി ചെറ്റപ്പാലം വരടി മൂല കുട്ടിച്ചാത്തന്‍കാവ് തിറ മഹോത്സവത്തിന് കൊടിയേറി. ഭാരവാഹികളായ കെ.ഇ.പ്രശാന്ത്, കെ.പി.സനല്‍കുമാര്‍, ഇ.കേളപ്പന്‍, ചന്ദ്രമതി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ക്ക് ബാബു പണിക്കര്‍ ഒഴക്കോടി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

## Article Content

**മാനന്തവാടി: **മാനന്തവാടി ചെറ്റപ്പാലം വരടി മൂല കുട്ടിച്ചാത്തന്‍കാവ് തിറ മഹോത്സവത്തിന് കൊടിയേറി. ഭാരവാഹികളായ കെ.ഇ.പ്രശാന്ത്, കെ.പി.സനല്‍കുമാര്‍, ഇ.കേളപ്പന്‍, ചന്ദ്രമതി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ക്ക് ബാബു പണിക്കര്‍ ഒഴക്കോടി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101856/the-flag-was-hoisted-for-the-tira-mahotsavam)