---
title: "വനിത ബ്ലൈന്‍ഡ് ക്രിക്കറ്റ്; ഇന്ത്യന്‍ ടീം സാധ്യത പട്ടികയില്‍ രണ്ടു മലയാളികൾ"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101897/kochi"
published_at: "2023-03-08T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407d6e833afd_IMG-20230307-WA0184.jpg"
keywords: []
---

# വനിത ബ്ലൈന്‍ഡ് ക്രിക്കറ്റ്; ഇന്ത്യന്‍ ടീം സാധ്യത പട്ടികയില്‍ രണ്ടു മലയാളികൾ

> **Lead Summary:** **കൊച്ചി**: കാഴ്ചപരിമിതരുടെ വനിത ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സാധ്യത പട്ടികയിൽ രണ്ട് മലയാളികൾ. കേരള ടീമംഗങ്ങളായ സാന്ദ്ര ഡേവിസ്, കെ. ജംഷീല എന്നിവരാണ് 30 അംഗ സാധ്യത പട്ടികയിൽ ഇടംപിടിച്ചത്.

## Article Content

**കൊച്ചി**: കാഴ്ചപരിമിതരുടെ വനിത ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സാധ്യത പട്ടികയിൽ രണ്ട് മലയാളികൾ. കേരള ടീമംഗങ്ങളായ സാന്ദ്ര ഡേവിസ്, കെ. ജംഷീല എന്നിവരാണ് 30 അംഗ സാധ്യത പട്ടികയിൽ ഇടംപിടിച്ചത്.

തൃശൂർ സ്വദേശിയായ സാന്ദ്ര ഡേവിസ് നിലവിൽ ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ ബി.എഡ് വിദ്യാർഥിയാണ്. പാലക്കാട് സ്വദേശിയായ ജംഷീല കോട്ടപ്പുറം ഹെലൻ കെല്ലർ മെമ്മോറിയൽ ബ്ലൈൻഡ് സ്കൂളിൽ ക്രാഫ്റ്റ് ടീച്ചറാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101897/kochi)