---
title: "പശുക്കൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി"
english_title: "Kalamasery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101898/kalamasery"
published_at: "2023-03-08T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407d7f9aaf8f_IMG-20230307-WA0185.jpg"
keywords: []
---

# പശുക്കൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി

> **Lead Summary:**  **ക​ള​മ​ശ്ശേ​രി**: പ​ശു​ക്ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ സ​മ​ഗ്ര ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ല യൂ​നി​യ​ന്‍റെ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ഷു​ഗ​ർ ഫ്രീ ​പേ​ഡ, ചോ​ക്ല​റ്റ് പേ​ഡ, ജാ​ക്ക്ഫ്രൂ​ട്ട് പേ​ഡ, ഗ്വാ ​ഐ​സ്ക്രീം എ​ന്നി​വ​യു​ടെ വി​പ​ണ​നോ​ദ്ഘാ​ട​ന​വും വി​വി​ധ ക​ർ​ഷ​ക സ​ഹാ​യ പ​ദ്ധ​തി​ക​ളാ​യ എ​ച്ച്.​ടു.​എ​ഫ് (ഹെ​ൽ​പ് ടു ​ഫാ​ർ​മേ​ഴ്സ്) ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.ച​ർ​മ​മു​ഴ ബാ​ധി​ച്ച് ച​ത്ത പ​ശു​ക്ക​ൾ​ക്ക് 30,000 രൂ​പ​യും വ​ള​ർ​ച്ച പ​കു​തി​ക്ക് ച​ത്ത പ​ശു​ക്ക​ൾ​ക്ക് 15,000 രൂ​പ​യും കി​ടാ​വു​ക​ൾ​ക്ക് 5000 രൂ​പ​യും പ​രി​ര​ക്ഷ ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

## Article Content

 **ക​ള​മ​ശ്ശേ​രി**: പ​ശു​ക്ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ സ​മ​ഗ്ര ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ല യൂ​നി​യ​ന്‍റെ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​യ ഷു​ഗ​ർ ഫ്രീ ​പേ​ഡ, ചോ​ക്ല​റ്റ് പേ​ഡ, ജാ​ക്ക്ഫ്രൂ​ട്ട് പേ​ഡ, ഗ്വാ ​ഐ​സ്ക്രീം എ​ന്നി​വ​യു​ടെ വി​പ​ണ​നോ​ദ്ഘാ​ട​ന​വും വി​വി​ധ ക​ർ​ഷ​ക സ​ഹാ​യ പ​ദ്ധ​തി​ക​ളാ​യ എ​ച്ച്.​ടു.​എ​ഫ് (ഹെ​ൽ​പ് ടു ​ഫാ​ർ​മേ​ഴ്സ്) ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.ച​ർ​മ​മു​ഴ ബാ​ധി​ച്ച് ച​ത്ത പ​ശു​ക്ക​ൾ​ക്ക് 30,000 രൂ​പ​യും വ​ള​ർ​ച്ച പ​കു​തി​ക്ക് ച​ത്ത പ​ശു​ക്ക​ൾ​ക്ക് 15,000 രൂ​പ​യും കി​ടാ​വു​ക​ൾ​ക്ക് 5000 രൂ​പ​യും പ​രി​ര​ക്ഷ ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101898/kalamasery)