---
title: "പേൾസ് ​ഗ്രൂപ് ഡയറക്ടറെ സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തു"
english_title: "Newdelhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101899/newdelhi"
published_at: "2023-03-08T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407d8c792726_IMG-20230307-WA0186.jpg"
keywords: []
---

# പേൾസ് ​ഗ്രൂപ് ഡയറക്ടറെ സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തു

> **Lead Summary:**  **ന്യൂ​ഡ​ൽ​ഹി**: കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത​ട്ടി​പ്പ് ന​ട​ത്തി​യ ‘പേ​ൾ​സ് ഗ്രൂ​പ്’ ഡ​യ​റ​ക്ട​ർ ഹ​ർ​ച​ന്ദ് സി​ങ് ഗി​ല്ലി​നെ സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തു.ഇ​യാ​ളെ ഫി​ജി​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ച​ത്. നി​ക്ഷേ​പ​ത്തി​നു​പ​ക​രം ഭൂ​മി വാ​ഗ്ദാ​നം​ചെ​യ്താ​ണ് ‘പേ​ൾ​സ് ഗ്രൂ​പ്’ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.സ്ഥാ​പ​ന​ത്തി​നും ത​ല​വ​ൻ നി​ർ​മ​ൽ സി​ങ് ഭാം​ഗൂ​വി​നു​മെ​തി​രെ 2014ലാ​ണ് ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. 60,000 കോ​ടി​യു​ടെ ത​ട്ടി​പ്പ് ഇ​വ​ർ ന​ട​ത്തി​യെ​ന്നാ​ണ് സി.​ബി.​ഐ ആ​രോ​പി​ക്കു​ന്ന​ത്.

## Article Content

 **ന്യൂ​ഡ​ൽ​ഹി**: കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത​ട്ടി​പ്പ് ന​ട​ത്തി​യ ‘പേ​ൾ​സ് ഗ്രൂ​പ്’ ഡ​യ​റ​ക്ട​ർ ഹ​ർ​ച​ന്ദ് സി​ങ് ഗി​ല്ലി​നെ സി.​ബി.​ഐ അ​റ​സ്റ്റ് ചെ​യ്തു.ഇ​യാ​ളെ ഫി​ജി​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ച​ത്. നി​ക്ഷേ​പ​ത്തി​നു​പ​ക​രം ഭൂ​മി വാ​ഗ്ദാ​നം​ചെ​യ്താ​ണ് ‘പേ​ൾ​സ് ഗ്രൂ​പ്’ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.സ്ഥാ​പ​ന​ത്തി​നും ത​ല​വ​ൻ നി​ർ​മ​ൽ സി​ങ് ഭാം​ഗൂ​വി​നു​മെ​തി​രെ 2014ലാ​ണ് ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. 60,000 കോ​ടി​യു​ടെ ത​ട്ടി​പ്പ് ഇ​വ​ർ ന​ട​ത്തി​യെ​ന്നാ​ണ് സി.​ബി.​ഐ ആ​രോ​പി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101899/newdelhi)