---
title: "പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു"
english_title: "P.C. Thomas' son Jithu Thomas passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101946/pc-thomas-son-jithu-thomas-passed-away"
published_at: "2023-03-08T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64082a6c4e9b2_Picsart_23-03-08_11-55-21-276.jpg"
keywords: []
---

# പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു

> **Lead Summary:** **കോട്ടയം**: കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. ഐ.ടി. എൻജിനീയറായിരുന്നു ജിത്തു തോമസ്. ഭാര്യ ജയത. മക്കൾ: ജോനാഥൻ (എട്ടാംക്ലാസ്), ജോഹൻ (ആറാംക്ലാസ്). 

## Article Content

**കോട്ടയം**: കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. ഐ.ടി. എൻജിനീയറായിരുന്നു ജിത്തു തോമസ്. ഭാര്യ ജയത. മക്കൾ: ജോനാഥൻ (എട്ടാംക്ലാസ്), ജോഹൻ (ആറാംക്ലാസ്). 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101946/pc-thomas-son-jithu-thomas-passed-away)