---
title: "പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ടി.രഗിലാഷ് വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു"
english_title: "T. Ragilash"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101967/t-ragilash"
published_at: "2023-03-08T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64084490ea000_IMG-20230308-WA0082.jpg"
keywords: []
---

# പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ടി.രഗിലാഷ് വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു

> **Lead Summary:** **പേരാവൂർ**: പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ടി.രഗിലാഷ് വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു. ' പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ സത്യവാചകം ചൊല്ലികൊടുത്തു.

## Article Content

**പേരാവൂർ**: പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ടി.രഗിലാഷ് വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു. ' പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ സത്യവാചകം ചൊല്ലികൊടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ബി പത്മനാഭൻ, ടി വിജയൻ, കെ രജീഷ്, നൂറുദ്ദീൻ മുള്ളേരിക്കൽ, കെ വി ബാബു തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബു തോമസിന്റെ മേൽനോട്ടത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. തുടർന്ന് രഗിലാഷ് പഞ്ചായത്തിൽ എത്തിയവർക്ക് ലഡു വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101967/t-ragilash)