---
title: "കോഴിക്കോട് ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ചു, പ്രതി പിടിയിൽ"
english_title: "Kozhikode: Defendant arrested for molesting a disabled girl and a 7-year-old girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10201/Kozhikode-Defendant-arrested-for-molesting-a-disabled-girl-and-a-7-year-old-girl"
published_at: "2021-11-12T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e0148e6ef0_Screenshot_20211112_112220.jpg"
keywords: []
---

# കോഴിക്കോട് ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ചു, പ്രതി പിടിയിൽ

> **Lead Summary:** കോഴിക്കോട്: ബാലുശേരിയിൽ 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുള്ള പെൺകുട്ടിയെയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

## Article Content

കോഴിക്കോട്: ബാലുശേരിയിൽ 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുള്ള പെൺകുട്ടിയെയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10201/Kozhikode-Defendant-arrested-for-molesting-a-disabled-girl-and-a-7-year-old-girl)