---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  ജീവകാരുണ്യക്ഷേമ പ്രവൃത്തന ഫണ്ടിന്റെ ബംബർ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോൽ കൈമാറി"
english_title: "Handed over the keys of the Maruti Swift car"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102014/handed-over-the-keys-of-the-maruti-swift-car"
published_at: "2023-03-08T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64087b898ea4e_IMG-20230308-WA0189.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  ജീവകാരുണ്യക്ഷേമ പ്രവൃത്തന ഫണ്ടിന്റെ ബംബർ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോൽ കൈമാറി

> **Lead Summary:**  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിററി നടത്തിയ ജീവകാരുണ്യക്ഷേമ പ്രവൃത്തന ഫണ്ടിന്റെ ബംബർ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോൽ സമ്മാനാർഹയായ കുന്നോത്തുപറമ്പിലെ അപർണ സുബീഷിന് കെ.വി.വി. ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി കൈമാറി. തുടർന്നു നടന്ന കുടുംബ സംഗമം എം.പി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിററി നടത്തിയ ജീവകാരുണ്യക്ഷേമ പ്രവൃത്തന ഫണ്ടിന്റെ ബംബർ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോൽ സമ്മാനാർഹയായ കുന്നോത്തുപറമ്പിലെ അപർണ സുബീഷിന് കെ.വി.വി. ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി കൈമാറി. തുടർന്നു നടന്ന കുടുംബ സംഗമം എം.പി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

ആധുനികതയും അകലുന്ന ബന്ധങ്ങളും എന്ന വിഷയത്തിൽ ബേബി രഹ്ന ബോധവത്കരണ ക്ലാസ് നടത്തി. യൂണിറ്റിലെ മികച്ച വ്യവസായ സംരഭകൻ സി.കെ. ശേഖറിനെയും മുതിർന്ന വ്യാപാരികളെയും ചടങ്ങിൽ ആദരിച്ചു. ഓൾ ഇന്ത്യാ ഇന്റെർ സായി അത് ലറ്റിക്ക് ചാമ്പ്യൻസ് ജേതാവ് തേജാലക്ഷ്മിയെ ചടങ്ങിൽ ആദരിച്ചു സി.കെ.രാജൻ, എൻ.കെ.ഷിബുലാൽ , സി.സി. വർഗ്ഗീസ്, അബൂബക്കർ പുത്തൂർ, ദിനേശൻ ,ഷാജേഷ്, വി.വി. അബ്ദുല്ല, ഗിനീഷ് നന്ദനം, കെ.പി. പവിത്രൻ , ആർ.എം.ജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102014/handed-over-the-keys-of-the-maruti-swift-car)