---
title: "കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. "
english_title: "A protest demonstration was held under the leadership of CPI(M) local committee in Kelakat."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102036/a-protest-demonstration-was-held-under-the-leadership-of-cpim-local-committee-in-kelakat"
published_at: "2023-03-08T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640897be96d0b_adasfsdg.jpg"
keywords: []
---

# കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 

> **Lead Summary:** **കേളകം: ** ത്രിപുരയിലെ സി പി ഐ എം പ്രവർത്തകർക്കും ഓഫീസുകൾക്കും എതിര ബി ജെ പി നടത്തുന്ന അക്രമങ്ങൾക്കെതിരേ കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റിയംഗം സി .ടി .അനീഷ് പ്രസംഗിച്ചു. കെ എം ജോർജ്, പി.കെ.മോഹനൻ, കെ പി ഷാജി എന്നിവർ നേതൃത്വം നൽകി.

## Article Content

**കേളകം: ** ത്രിപുരയിലെ സി പി ഐ എം പ്രവർത്തകർക്കും ഓഫീസുകൾക്കും എതിര ബി ജെ പി നടത്തുന്ന അക്രമങ്ങൾക്കെതിരേ കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ കമ്മിറ്റിയംഗം സി .ടി .അനീഷ് പ്രസംഗിച്ചു. കെ എം ജോർജ്, പി.കെ.മോഹനൻ, കെ പി ഷാജി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102036/a-protest-demonstration-was-held-under-the-leadership-of-cpim-local-committee-in-kelakat)