---
title: "മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "A medical camp was organized."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102047/a-medical-camp-was-organized"
published_at: "2023-03-08T20:33:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408a3e56fa94_ghbjk.jpg"
keywords: []
---

# മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** **ബാവലി:** ബാവലി ഗവണ്മെന്റ് യു.പി സ്‌കൂളിലെ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ ആയുഷ് ഹോമിയോപതി വകുപ്പുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടര്‍ അനുപമ ക്യാമ്പിന് നേതൃത്വം നല്‍കി. പ്രധാന അധ്യാപകന്‍ വി.പി. പ്രേമദാസ്, സോഷ്യല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ അജേഷ് കുമാര്‍.പി തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**ബാവലി:** ബാവലി ഗവണ്മെന്റ് യു.പി സ്‌കൂളിലെ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ ആയുഷ് ഹോമിയോപതി വകുപ്പുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടര്‍ അനുപമ ക്യാമ്പിന് നേതൃത്വം നല്‍കി. പ്രധാന അധ്യാപകന്‍ വി.പി. പ്രേമദാസ്, സോഷ്യല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ അജേഷ് കുമാര്‍.പി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102047/a-medical-camp-was-organized)