---
title: "കൊല്‍ക്കത്തയില്‍ നടന്ന 43ാമത് നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തില്ലങ്കേരി സ്വദേശിക്ക് സ്വര്‍ണ്ണം"
english_title: "Thillankeri native wins gold in 43rd National Masters Athletic Championship held in Kolkata"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102130/thillankeri-native-wins-gold-in-43rd-national-masters-athletic-championship-held-in-kolkata"
published_at: "2023-03-09T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64097e0622c0a_Picsart_23-03-09_12-03-35-640.jpg"
keywords: []
---

# കൊല്‍ക്കത്തയില്‍ നടന്ന 43ാമത് നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തില്ലങ്കേരി സ്വദേശിക്ക് സ്വര്‍ണ്ണം

> **Lead Summary:** **തില്ലങ്കേരി**: ചൂരി രാജീവന് നാഷണല്‍ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം. കൊല്‍ക്കത്തയില്‍ നടന്ന 43ാമത് നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തില്ലങ്കേരി സ്വദേശി ചൂരി രാജീവന്‍ 4×400 റിലേയിലും ,400 മീറ്റര്‍ ഓട്ടത്തിലും സ്വര്‍ണ്ണവും 200 മീറ്ററില്‍ വെങ്കലവും നേടി. ബാംഗ്ലൂരില്‍ കരസേന സുബൈദാര്‍ ആയി ജോലി ചെയ്യുകയാണ് രാജീവന്‍.

## Article Content

**തില്ലങ്കേരി**: ചൂരി രാജീവന് നാഷണല്‍ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം. കൊല്‍ക്കത്തയില്‍ നടന്ന 43ാമത് നാഷണല്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തില്ലങ്കേരി സ്വദേശി ചൂരി രാജീവന്‍ 4×400 റിലേയിലും ,400 മീറ്റര്‍ ഓട്ടത്തിലും സ്വര്‍ണ്ണവും 200 മീറ്ററില്‍ വെങ്കലവും നേടി. ബാംഗ്ലൂരില്‍ കരസേന സുബൈദാര്‍ ആയി ജോലി ചെയ്യുകയാണ് രാജീവന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102130/thillankeri-native-wins-gold-in-43rd-national-masters-athletic-championship-held-in-kolkata)