---
title: "വന്യമൃഗങ്ങളിൽ നിന്ന് മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് കെ എസ് എസ് പി യു "
english_title: "KSSPu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102202/ksspu"
published_at: "2023-03-09T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409ca7d74aea_Screenshot_2023-03-09-17-21-47-34_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വന്യമൃഗങ്ങളിൽ നിന്ന് മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് കെ എസ് എസ് പി യു 

> **Lead Summary:** **പേരാവൂർ**: വന്യമൃഗങ്ങളിൽ നിന്ന് മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.പെൻഷൻ കുടിശികയും ഡിഎ കുടിശികയും അനുവദിക്കണമെന്നും മെഡിസെപ് പദ്ധതിയിലെ അപകടങ്ങൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാവൂർ**: വന്യമൃഗങ്ങളിൽ നിന്ന് മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.പെൻഷൻ കുടിശികയും ഡിഎ കുടിശികയും അനുവദിക്കണമെന്നും മെഡിസെപ് പദ്ധതിയിലെ അപകടങ്ങൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.പി.തങ്കപ്പൻ അധ്യക്ഷനായിരുന്നു.ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.രാഘവൻ നമ്പ്യാർ,ബ്ലോക്ക് സെക്രട്ടറി വി.പി.ഗീത,പി .രഘുനാഥൻ,എം.വി.ഗോവിന്ദൻ,എം.അന കെ.ബാലകൃഷ്ണൻ, ജോസ് അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102202/ksspu)