---
title: "എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണി."
english_title: "Repair work on the road to Nur tribal heritage village."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102217/repair-work-on-the-road-to-nur-tribal-heritage-village"
published_at: "2023-03-09T19:16:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409e3819eadd_fdgf.jpg"
keywords: []
---

# എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണി.

> **Lead Summary:** **വയനാട്: **എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 13, 14 തീയ്യതികളില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മാര്‍ച്ച് 15 മുതല്‍ 19 വരെ കാല്‍നടയായി മാത്രമേ എന്‍ ഊര്‌ഗോത്ര പൈതൃക ഗ്രാമത്തിലേക്ക്‌സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സെക്രട്ടറി അറിയിച്ചു. കടുത്ത ചൂടുള്ള കാലാവസ്ഥയായതിനാല്‍ പ്രായമായവര്‍, കുട്ടികള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ ദിവസങ്ങളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കണം.

## Article Content

**വയനാട്: **എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 13, 14 തീയ്യതികളില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മാര്‍ച്ച് 15 മുതല്‍ 19 വരെ കാല്‍നടയായി മാത്രമേ എന്‍ ഊര്‌ഗോത്ര പൈതൃക ഗ്രാമത്തിലേക്ക്‌സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സെക്രട്ടറി അറിയിച്ചു. കടുത്ത ചൂടുള്ള കാലാവസ്ഥയായതിനാല്‍ പ്രായമായവര്‍, കുട്ടികള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ ദിവസങ്ങളിലെ സന്ദര്‍ശനം പരമാവധി ഒഴിവാക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102217/repair-work-on-the-road-to-nur-tribal-heritage-village)