---
title: "ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കെ കെ മിനിക്ക് ആദരം."
english_title: "Tribute to KK Mini of Aralam Tribal Rehabilitation Area."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102223/tribute-to-kk-mini-of-aralam-tribal-rehabilitation-area"
published_at: "2023-03-09T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409e8927d0d0_fddsfdsf.jpg"
keywords: []
---

# ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കെ കെ മിനിക്ക് ആദരം.

> **Lead Summary:** **ആറളം: ** വനിതാ ദിനത്തിന്റെ ഭാഗമായി നബാർഡ്‌ കേരള റീജണൽ ഓഫീസ് സംഘടിപ്പിച്ച പരപാടിയിൽ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11 ലെ കെ കെ മിനിക്ക് ആദരം . തിരുവനന്തപുരം നബാർഡ് ഓഫീസിൽ നടന്ന പരിപാടിയിൽ വെച്ച് നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ അവാർഡ് കൈമാറുന്നു. ഓരോ ജില്ലയിൽ നിന്നും ഒരു വനിതയെ വീതമാണ് ആദരത്തിനായി പരിഗണിച്ചത്.

## Article Content

**ആറളം: ** വനിതാ ദിനത്തിന്റെ ഭാഗമായി നബാർഡ്‌ കേരള റീജണൽ ഓഫീസ് സംഘടിപ്പിച്ച പരപാടിയിൽ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11 ലെ കെ കെ മിനിക്ക് ആദരം . തിരുവനന്തപുരം നബാർഡ് ഓഫീസിൽ നടന്ന പരിപാടിയിൽ വെച്ച് നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ അവാർഡ് കൈമാറുന്നു. ഓരോ ജില്ലയിൽ നിന്നും ഒരു വനിതയെ വീതമാണ് ആദരത്തിനായി പരിഗണിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102223/tribute-to-kk-mini-of-aralam-tribal-rehabilitation-area)