---
title: "കുണ്ടേരിപ്പൊയിൽ - കോട്ടയിൽ പുഴ പാലം ശിലാസ്ഥാപനം നടത്തി."
english_title: "Kunderipoi - Kota laid the foundation stone for the river bridge."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102229/kunderipoi-kota-laid-the-foundation-stone-for-the-river-bridge"
published_at: "2023-03-09T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409ee4a2d7f8_dsfds.jpg"
keywords: []
---

# കുണ്ടേരിപ്പൊയിൽ - കോട്ടയിൽ പുഴ പാലം ശിലാസ്ഥാപനം നടത്തി.

> **Lead Summary:** കോട്ടയിൽ നടന്ന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ശിലാസ്ഥാപനം നടത്തി. മട്ടന്നൂർ എം.എൽ .എ കെ.കെ.ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. ഹരീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസി. ആർ ഷീല, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി.കെ.സുധാകരൻ, മാലൂർ പഞ്ചായത്ത് പ്രസി.വി. ഹൈമാവതി, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസി.വി.ബാലൻ, യു.പി. ശോഭ , ചമ്പാടൻ ജനാർദ്ദനൻ, കാഞ്ഞിരോളി രാഘവൻ, രേഷ്മ സജീവൻ, സി. വിജയൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. ഹാരീഷ് തുടങ്ങിയവർ സംസാരിച്ചു. ഈ പാലം പണി പൂർത്തിയാകുന്നതോടു കൂടി ചിറ്റാരിപ്പറമ്പിൽ നിന്നും വട്ടോളി - കോട്ടയിൽ - കുണ്ടേരിപ്പൊയിൽ -മാലൂർ വഴി വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയായി മാറുന്നതാണ്.

## Article Content

കോട്ടയിൽ നടന്ന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ശിലാസ്ഥാപനം നടത്തി. മട്ടന്നൂർ എം.എൽ .എ കെ.കെ.ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. ഹരീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസി. ആർ ഷീല, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി.കെ.സുധാകരൻ, മാലൂർ പഞ്ചായത്ത് പ്രസി.വി. ഹൈമാവതി, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസി.വി.ബാലൻ, യു.പി. ശോഭ , ചമ്പാടൻ ജനാർദ്ദനൻ, കാഞ്ഞിരോളി രാഘവൻ, രേഷ്മ സജീവൻ, സി. വിജയൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. ഹാരീഷ് തുടങ്ങിയവർ സംസാരിച്ചു. ഈ പാലം പണി പൂർത്തിയാകുന്നതോടു കൂടി ചിറ്റാരിപ്പറമ്പിൽ നിന്നും വട്ടോളി - കോട്ടയിൽ - കുണ്ടേരിപ്പൊയിൽ -മാലൂർ വഴി വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയായി മാറുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102229/kunderipoi-kota-laid-the-foundation-stone-for-the-river-bridge)