---
title: "ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ഇരുപത്തിയെട്ടാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന് തുടക്കം "
english_title: "The 28th Annual Dedication Festival of Sree Narayana Gurudeva Temple Begins"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102241/the-28th-annual-dedication-festival-of-sree-narayana-gurudeva-temple-begins"
published_at: "2023-03-09T21:00:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a087980087_dfdsvcx.jpg"
keywords: []
---

# ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ഇരുപത്തിയെട്ടാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന് തുടക്കം 

> **Lead Summary:** **പുല്‍പ്പള്ളി: **പുല്‍പ്പള്ളി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ഇരുപത്തിയെട്ടാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി സുരേഷ് കുമാര്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. നാളെ രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, മഹാഗണപതിഹോമം, ഉഷപൂജ, കലശം തുടര്‍ന്ന് കലശാഭിഷേകം, ഉച്ചപൂജ, അന്നദാനം, ദീപാരാധന, സമൂഹപ്രാര്‍ത്ഥന, വൈകീട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. സാംസ്‌കാരിക സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ്അരയക്കണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

## Article Content

**പുല്‍പ്പള്ളി: **പുല്‍പ്പള്ളി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ഇരുപത്തിയെട്ടാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി സുരേഷ് കുമാര്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. നാളെ രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, മഹാഗണപതിഹോമം, ഉഷപൂജ, കലശം തുടര്‍ന്ന് കലശാഭിഷേകം, ഉച്ചപൂജ, അന്നദാനം, ദീപാരാധന, സമൂഹപ്രാര്‍ത്ഥന, വൈകീട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. സാംസ്‌കാരിക സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ്അരയക്കണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102241/the-28th-annual-dedication-festival-of-sree-narayana-gurudeva-temple-begins)