---
title: "ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു."
english_title: "A woman died in a car accident at the pass."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102242/a-woman-died-in-a-car-accident-at-the-pass"
published_at: "2023-03-09T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409fce238d5a_fvcx.jpg"
keywords: []
---

# ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു.

> **Lead Summary:** **കോഴിക്കോട് : **താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് ലാബ് ടെക്നീഷ്യനായ ത്രീഷ്മയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അപകടം സംഭവിച്ചയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരിക്കോട് കീഴുപറമ്പ് സ്വദേശിയാണ് ത്രീഷ്മ.

## Article Content

**കോഴിക്കോട് : **താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് ലാബ് ടെക്നീഷ്യനായ ത്രീഷ്മയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അപകടം സംഭവിച്ചയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരിക്കോട് കീഴുപറമ്പ് സ്വദേശിയാണ് ത്രീഷ്മ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102242/a-woman-died-in-a-car-accident-at-the-pass)