---
title: "തടികൂപ്പിലെ ജോലിക്കിടയിൽ ട്രാക്റ്റർ മറിഞ്ഞ് അപകടം: യുവാവിന് ദാരുണാന്ത്യം "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102270/died"
published_at: "2023-03-10T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a7da021f7d_images_(14).jpeg"
keywords: []
---

# തടികൂപ്പിലെ ജോലിക്കിടയിൽ ട്രാക്റ്റർ മറിഞ്ഞ് അപകടം: യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **കൊല്ലം**: തടികൂപ്പിലെ ജോലിക്കിടെ കൊല്ലം അച്ചൻകോവിലിൽ നടുക്കുന്ന അപകടം. തടികൂപ്പിലെ ജോലിക്കിടയിൽ ട്രാക്റ്റർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അച്ചൻകോവിൽ സ്വദേശി രതീഷ് ആണ് മരിച്ചത്. ട്രാക്ടർ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം ഉണ്ടായത്. അച്ചൻകോവിൽ പള്ളിവാസലിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

## Article Content

**കൊല്ലം**: തടികൂപ്പിലെ ജോലിക്കിടെ കൊല്ലം അച്ചൻകോവിലിൽ നടുക്കുന്ന അപകടം. തടികൂപ്പിലെ ജോലിക്കിടയിൽ ട്രാക്റ്റർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അച്ചൻകോവിൽ സ്വദേശി രതീഷ് ആണ് മരിച്ചത്. ട്രാക്ടർ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം ഉണ്ടായത്. അച്ചൻകോവിൽ പള്ളിവാസലിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102270/died)