---
title: "പാൽചുരം പുതിയങ്ങാടി മേഖലയിൽ വൻ തീപിടുത്തം"
english_title: "Palchuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102275/palchuram"
published_at: "2023-03-10T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a86145442d_download_(30).jpeg"
keywords: []
---

# പാൽചുരം പുതിയങ്ങാടി മേഖലയിൽ വൻ തീപിടുത്തം

> **Lead Summary:** **പാൽചുരം**: പാൽചുരം പുതിയങ്ങാടി മേഖലയിൽ വൻ തീ പിടുത്തം. പുന്നക്കടവിൽ ആന്റണി, ചോലമറ്റം ജേക്കബ് എന്നിവരുടെ കൃഷിയിടങ്ങൾ കത്തി നശിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുന്നു.

## Article Content

**പാൽചുരം**: പാൽചുരം പുതിയങ്ങാടി മേഖലയിൽ വൻ തീ പിടുത്തം. പുന്നക്കടവിൽ ആന്റണി, ചോലമറ്റം ജേക്കബ് എന്നിവരുടെ കൃഷിയിടങ്ങൾ കത്തി നശിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102275/palchuram)